App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം ചലനം ആപേക്ഷികമാണ് 
  2. ചലനത്തെക്കുറിച്ചുള്ള പഠനം ആണ് സ്റ്റാറ്റിക്സ്
  3. ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം ആണ് ക്രമാവർത്തന ചലനം

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    • നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം-സ്റ്റാറ്റിക്സ്

    • ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം ചലനം ആപേക്ഷികമാണ് .

    • ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം ആണ് ക്രമാവർത്തന ചലനം.

    • ചലനത്തെക്കുറിച്ചുള്ള പഠനം ചലനശാസ്ത്രം (Mechanics) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭൗതികശാസ്ത്രത്തിന്റെ ഒരു പ്രധാന ശാഖയാണിത്.

      • ചലനഗതികശാസ്ത്രം (Dynamics): ചലിക്കുന്ന വസ്തുക്കളെയും അവയുടെ ചലനത്തിന് കാരണമാകുന്ന ബലങ്ങളെയും കുറിച്ചുള്ള പഠനമാണിത്.


    Related Questions:

    വസ്തുവിന്റെ സാന്ദ്രതയും ജലത്തിൻറെ സാന്ദ്രതയും ബന്ധിപ്പിക്കുന്ന അനുപാത സംഖ്യയാണ് :

    താഴെ തന്നിരിക്കുന്നവയിൽ ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടാകാത്തതിന് ഉദാഹരണം ഏതെല്ലാം ?

    1. ക്രിക്കറ്റ് ബോൾ അടിച്ചു തെറിപ്പിക്കുന്നു
    2. ചുമർ തള്ളുന്നു
    3. കൈവണ്ടി വലിച്ചു കൊണ്ടു പോകുന്നു
    4. കാറിനകത്ത് ഇരുന്ന് കാർ തള്ളുന്നു
      പോളറോയ്ഡുകൾ കണ്ടുപിടിച്ചത് ആരാണ്?
      Which radiation has the highest penetrating power?
      What is the S.I unit of power of a lens?